Life Style

സെപ്റ്റംബർ മാസം ജനിച്ച പെൺകുട്ടികൾ ഭാഗ്യമോ ?

സെപ്റ്റംബർ മാസം ജനിച്ചവര്‍ക്ക് പൊതുവെ ചില പൊതുസ്വഭാവങ്ങളുണ്ട്

പെൺകുട്ടികൾ എപ്പോഴും ഭാഗ്യമാണ്. എന്നാൽ സെപ്റ്റംബർ മാസം ജനിച്ച പെൺകുട്ടികൾക്ക് എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടോ? എങ്കിൽ ഉണ്ടെന്നു തങ്ങന്നെ പറയാം. സെപ്റ്റംബർ മാസം ജനിച്ചവര്‍ക്ക് പൊതുവെ ചില പൊതുസ്വഭാവങ്ങളുണ്ട്. ഇതല്ലാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്തമായ ചില സ്വഭാവങ്ങളും. സെപ്റ്റംബറില്‍ ജനിച്ച സ്ത്രീകള്‍ ഏതു തരക്കാരാണെന്ന്, ഇവരുടെ സ്വഭാവ സവിശേഷതകളെന്തെന്നതിനെ കുറിച്ചറിയാം.

പല കുറവുകള്‍ കൂടിയുള്ള സ്ത്രീകളാണ് സെപ്റ്റംബർ മാസം ജനിച്ചവർ . എന്നാല്‍ മറ്റുള്ളവരെപ്പോലെ ഇത് മറച്ചു പിടിക്കാൻ ഇത്തരക്കാർ ശ്രമിക്കാറില്ല. എല്ലാത്തിലും പുരോഗമന സ്വഭാവമുള്ള ഇവര്‍ തങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ സമയങ്ങളെക്കുറിച്ചും കാര്യങ്ങളെക്കുറിച്ചും മറ്റുള്ളവരോടു പറയാത്ത സന്ദര്‍ഭങ്ങളുമുണ്ടാകും. ഇതുപോലെ ചിലപ്പോള്‍ തങ്ങളുടെ തോല്‍വികളെക്കുറിച്ചും പറഞ്ഞില്ലെന്നു വരും.

ഈ മാസം ജനിച്ച സ്ത്രീകള്‍ പൊതുവെ ഇമോഷണല്‍, സെന്‍സിറ്റീവ് ഗണത്തില്‍ പെടുന്നവരാണ്. പെട്ടെന്നു തന്നെ വൈകാരികമായി മാറുന്നവരാണെന്നര്‍ത്ഥം. സങ്കടവും സന്തോഷവുമെല്ലാം പെട്ടെന്നുണ്ടാകും. ചെറിയ കാര്യങ്ങള്‍ കൊണ്ടു തന്നെ മനസില്‍ മുറിവേല്‍ക്കുന്ന തരക്കാരുമാണ്.

Read also:മയണൈസുണ്ടാക്കാം 2 മിനിട്ടുകൊണ്ട് – ഇനി വറുത്തതും പൊരിച്ചതും കൊതിയോടെ കഴിക്കാം…

പ്രണയിക്കുന്നയാളുടെ പ്രണയം സത്യമാണെങ്കില്‍ എന്തു ത്യാഗം വേണമെങ്കിലും അത്തരക്കാര്‍ക്കായി സഹിക്കുന്നവരും ചെയ്യുന്നവരുമാണ് ഇവര്‍. എന്നാല്‍ വഞ്ചന ക്ഷമിക്കാത്തവരും. ഇത്തരക്കാരെ സെപ്റ്റംബര്‍ സ്ത്രീ വിട്ടു കളയുകയും ചെയ്യും. ഇമോഷണല്‍ പ്രകൃതമായതു കൊണ്ടു തന്നെ പ്രണയത്തിന്റെ കാര്യത്തില്‍ അല്‍പം അസൂയാലുവുമാകാന്‍ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button