Latest NewsBollywoodNews

തനിക്ക് ഈ സൂപ്പർ നായികയെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു; തുറന്നു പറഞ്ഞ് സൽമാൻ ഖാൻ

ബോളിവുഡിൽ ഇപ്പോഴും ബാച്ചിലർ ആയി തുടരുന്ന താരമാണ് സൽമാൻ ഖാൻ

ബോളിവുഡിൽ ഇപ്പോഴും ബാച്ചിലർ ആയി തുടരുന്ന താരമാണ് സൽമാൻ ഖാൻ. ഐശ്വര്യ റായ്, കത്രിന കൈഫ്, ആയിഷ ടാക്കിയ എന്നിങ്ങനെ പോകുന്നു സൽമാന്റെ കാമുകിമാരുടെ പേരുകൾ. പക്ഷെ ഇവരെ ആരെയും അദ്ദേഹം തന്റെ ജീവിത സഖി ആക്കിയില്ല.

പക്ഷെ വർഷങ്ങൾക്ക് മുൻപ് സൽമാന് ഒരു നടിയോട് കടുത്ത പ്രണയം ഉണ്ടായിരുന്നു. വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നു. അത് മറ്റാരുമല്ല ഒരു കാലത്ത് ബോളിവുഡിന്റെ പ്രിയ നായികയായിരുന്ന ജൂഹി ചൗള. ഒരു ചാറ്റ് ഷോയിലാണ് സല്‍മാന്‍ ജൂഹിയോടുണ്ടായിരുന്ന ഇഷ്ടത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയത്.

ജൂഹിയുടെ അച്ഛനോട് തനിക്ക് അവരെ വിവാഹം കഴിച്ചു തരുമോ എന്ന ചോദ്യത്തിന് നോ എന്നായിരുന്നു മറുപടി. അന്ന് ജൂഹിയെ വിവാഹം ചെയ്യാവുന്ന രീതിയിൽ താൻ വളർന്നിരുന്നില്ല എന്നും സൽമാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button