കൊച്ചി: ദിലീപ് വീണ്ടും അച്ഛനാകാന്‍ ഒരുങ്ങുന്നു. തനിക്ക് കൂട്ടായി കുടുംബത്തിലേക്ക് ഒരു കുഞ അതിഥി കൂടി എത്തുന്നതിനുള്ള സന്തോഷത്തിലാണ് ദിലീപിന്റെ മകള്‍ മീനാക്ഷി. ഒരുപാട് ക്ലേശങ്ങൾ അനുഭവിച്ച് വളരെ നാളുകള്‍ക്ക് ശേഷം ഒരു സന്തോഷ വാര്‍ത്ത കുടുംബത്തിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് ദിലീപും കാവ്യയും. നടിയുടെ കുടുംബസുഹൃത്തുക്കൾ ഇക്കാര്യം വെളിപ്പെടുത്തിയതായാണ് മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Also Read: പ്രകൃതി വിരുദ്ധ പീഡനം: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
കാവ്യയും ദിലീപും വളരെ സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് രണ്ടുപേരുടെയും കുടുംബാംഗങ്ങള്‍.’ – കാവ്യാ മാധവന്റെ കുടുംബസുഹൃത്ത് പറഞ്ഞതായി മനോരമ റിപ്പോർട്ടിൽ പറയുന്നു. 2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം നടന്നത്.
Post Your Comments