ബെയ്ജിംഗ്: ഇമ്രാന് ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം ആദ്യമായി പാക്കിസ്ഥാൻ സന്ദർശിക്കാൻ ഒരുങ്ങി ചൈനീസ് വിദേശകാര്യമന്ത്രിയും നയതന്ത്രജ്ഞനുമായ വാംഗ് യി. പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയുടെ ക്ഷണം സ്വീകരിച്ച് മൂന്നു ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനായി വെള്ളിയാഴ്ചയാണ് പാക്കിസ്ഥാനിലെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായും ഷാ മെഹമുദുമായും യി ചര്‍ച്ചകള്‍ നടത്തും.
Also read : റോഡ് നിര്‍മ്മാണത്തിനായി പ്രകൃതി നശിപ്പിക്കരുത് ; പുതിയ സാങ്കേതിക വിദ്യയുമായി പൊതുമരാമത്ത് വകുപ്പ്
Post Your Comments