Latest NewsGulf

ജനങ്ങള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി യു.എ.ഇ എംബസി

ടോക്കിയോ : ജനങ്ങള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി ജപ്പാനിലെ യു.എ.ഇ എംബസി. ജപ്പാനിലെ കലുഷിതമായ കാലാവസ്ഥയും അതിശക്തമായ കൊടുങ്കാറ്റും സംബന്ധിച്ച് യു.എ.ഇ എംബസി ട്വിറ്റര്‍ വഴിയാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

read also : കരുതിയിരിക്കുക: യു.എ.ഇ കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്

അപകടങ്ങളോ അത്യാഹിതങ്ങളോ സംഭവിക്കുകയാണെങ്കില്‍ 00817041972525 എന്ന നമ്പറിലോ 80044444, എന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നമ്പറിലേയ്‌ക്കോ വിളിച്ചറിയിക്കാനും എംബസി അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.പടിഞ്ഞാറന്‍ ജപ്പാനില്‍ ആഞ്ഞുവീശിയ ടൈഫൂണില്‍ 9 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button