ലണ്ടന്‍: ഒരുകാലത്ത് പോണ്‍ നടിയായിരുന്ന ബ്രിട്ടിണി ഡെ ല മോറ ഇന്ന് സുവിശേഷക പ്രാസംഗികയാണ്.
താരത്തിന്റെ ജീവിതത്തെയാകെ മാറ്റിമറിച്ച കഥ ഇങ്ങനെ ചെറുപ്പത്തില്‍ തന്നെ ബ്രിട്ടിണി ലഹരിക്ക് അടിമയായി. ജീവിതത്തില്‍ വലിയ സമ്ബദ്യങ്ങള്‍ ഒന്നും ഇല്ലാതായപ്പോഴാണ് ഇവര്‍ നീല ചിത്ര രംഗത്തേക്ക് കടന്നത്. 16 വയസിലാണ് ബ്രിട്ടണി പോണ്‍ ഇന്‍ഡസ്ട്രിയില്‍ എത്തുന്നത്. സുഹൃത്തിനൊപ്പം മെക്‌സിക്കോയിലേക്കുള്ള യാത്രക്കിടയിലാണ് ബ്രിട്ടണിയുടെ ജീവിതം കീഴ്‌മേല്‍ മറിയുന്നത്.
ALSO READ: സുക്കര്‍ബര്‍ഗിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുന്‍ പോണ്‍ നടി
ഒരു നൈറ്റ്ക്ലബ്ബില്‍ എത്തിയ ശേഷം മദ്യപിച്ച് ലക്ക് കെട്ടതോടെയാണ് താരത്തിന്റെ പോണ്‍ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് താരം എത്തി ചേര്‍ന്നത് അഡള്‍ട്ട് ചിത്രം നിര്‍മ്മാതാക്കളുടെ പക്കലും. 375 പോണ്‍ വീഡിയോകളില്‍ താരം അഭിനയിച്ചു. ധാരാളം പണം ലഭിച്ചെങ്കിലും എല്ലാം മയക്കുമരുന്നും മറ്റും വാങ്ങാനായി ചിലവഴിച്ചു. . 31 മത്തെ വയസിലാണ് ഇവർ ഭക്തിയുടെ മാര്‍ഗം തിരഞ്ഞെടുത്തത്. ബ്രിട്ടണി പള്ളിയില്‍ പോയി പിന്നീട് സുവിശേഷ പ്രാസംഗികയായി മാറുകയായിരുന്നു. മറ്റ് പോണ്‍ താരങ്ങളെ നേര്‍വഴിക്ക് നടത്താനുള്ള ശ്രമവും ഇവര്‍ ഇപ്പോൾ ചെയ്യുന്നുണ്ട്.
Post Your Comments