തിരുവനന്തപുരം: 2018 ഏഷ്യന്‍ ഗെയിംസില്‍ ലോങ്ങ് ജമ്പിൽ വെള്ളിമെഡല്‍ നേടിയ സായി എല്‍ എന്‍ സി പി ഇ സെന്റര്‍ ഓഫ് എക്സലന്‍സ് ജീവനക്കാരിയായ നീന വി പിന്റോയെ എല്‍ എന്‍ സി പി ഇ പ്രിന്‍സിപ്പാള്‍ ഡോ. ജി. കിഷോര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിച്ചു.
Also Read: ഇന്ത്യന്‍ ടീം വിരാട് കൊഹ്ലിയുടെ പ്രകടനത്തെ അമിതമായി ആശ്രയിക്കുന്നെന്ന് സുനിൽ ഗവാസ്കർ
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതിയംഗം ഡി. വിജയകുമാര്‍, കായികതാരം നയന ജെയിംസ്, തിരുവനന്തപുരം സായി ട്രെയിനിങ് സെന്റര്‍ ഇന്‍ ചാര്‍ജ് നജുമുദീന് എന്നിവർ ചേർന്നാണ് നീനയെ സ്വീകരിച്ചത്.
Post Your Comments