![sean ervine](/wp-content/uploads/2018/09/sean-ervine.jpg)
ഹരാരേ: സിംബാബ്‍വേ ഓള്‍റൗണ്ടര്‍ ഷോണ്‍ ഇര്‍വിന്‍ പ്രഫഷണൽ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ശനിയാഴ്ച ട്വിറ്റെർ അക്കൗണ്ട് വഴിയാണ് താരം തന്റെ തീരുമാനം വിരമിക്കൽ തീരുമാനം ലോകത്തെ അറിയിച്ചത്. സിംബാബ്‍വേയ്ക്ക് വേണ്ടി അഞ്ച് ടെസ്റ്റുകളും 42 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് കൗണ്ടി ടീമായ ഹാംപ്‌ഷെയറിന് വേണ്ടിയാണ് താരം തന്റെ കരിയറിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചത്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ 11,390 ഫസ്റ്റ് ക്ലാസ് റണ്ണും 280 വിക്കറ്റുകളും നേടിയിരുന്നു.
Also Read: യുഎസ് ഓപ്പൺ ടെന്നീസ്: സെറീന വില്യംസ് ക്വാർട്ടർ ഫൈനലിൽ
Post Your Comments