Jobs & Vacancies

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വിവിധ പദ്ധതികളിലേക്ക് കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ തിരഞ്ഞെടുക്കാന്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.കോച്ച് (ഹാന്‍ഡ് ബോള്‍, ബാസ്‌ക്കറ്റ് ബോള്‍, റെസ്ലിംഗ്, കനോയിംഗ് & കയാകിംഗ്), വെന്യൂ മാനേജര്‍, സിമ്മിംഗ്പൂള്‍ (കരാര്‍), ഹോസ്റ്റല്‍ വാര്‍ഡന്‍ (മെയ്ല്‍ & ഫീമെയില്‍) (ദിവസവേതനം), ക്ലര്‍ക്ക് ( ദിവസവേതനം), പൂള്‍ അസിസ്റ്റന്റ് (ദിവസവേതനം)
താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസം, മുന്‍പരിചയം, കായിക മികവ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ഉള്‍പ്പെടെ അഞ്ചിന് രാവിലെ 10ന് തിരുവനന്തപുരം കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ഹാജരാകണം. വെബ്‌സൈറ്റ്: www.sportscouncil.kerala.gov.in ഫോണ്‍: 0471 2330167, 2331546.

shortlink

Related Articles

Post Your Comments

Related Articles


Back to top button