Jobs & Vacancies

ഡയറ്റ് ലക്ചറര്‍ നിയമനം

ഡയറ്റ് ലക്ചറര്‍മാരുടെ അന്യത്ര സേവന നിയമനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 10 മുതല്‍ 12 വരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖം നടത്തും. അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വെബ്‌സൈറ്റ്: www.education.kerala.gov.in. വ്യക്തിഗതമായി അറിയിപ്പുകള്‍ നല്‍കുകയില്ല. ഫോണ്‍: 0471 2580512

shortlink

Related Articles

Post Your Comments

Related Articles


Back to top button