Bollywood

ഗാന്ധിയുടെ മരണം ആഘോഷമാക്കിയവര്‍ ഇന്ന് അധികാരത്തില്‍; വിമര്‍ശനവുമായി നടി

സ്വയംഭോഗ രംഗങ്ങളിലൂടെ വിവാദത്തിലായ നടിയാണ് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം. നമ്മുടെ രാഷ്ട്ര പിതാവിന്റെ മരണം ആഘോഷിച്ചവരാണ് രാജ്യം ഭരിക്കുന്നതെന്നു സ്വര വിമര്‍ശിച്ചു. എഴുത്തുകാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും എതിരേ നടക്കുന്ന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് സ്വരയുടെ പ്രതികരണം.

‘ഈ രാജ്യത്താണ് മഹാത്മാ ഗാന്ധി വെടിയേറ്റ് വീണത്. ആ സമയത്ത് അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കിയവരും ഉണ്ടായിരുന്നു. ഇന്ന് അവര്‍ അധികാരത്തിലിരിക്കുന്നു. അവരെ ജയിലടക്കണമെന്നാണോ പറയുന്നത്, എന്നാല്‍ അതിന് തീര്‍ച്ചയായും കഴിയില്ലെന്നതാണ് ഉത്തരം’, ഡല്‍ഹിയില്‍ മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടെ സ്വര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button