Kerala

ദുരിതബാധിതർക്ക് സാന്ത്വനമേകി വീണ്ടും ഒപോടുമായി കളക്ടര്‍ വാസുകി

തനിക്ക് പിന്തുണ നല്‍കിയവരില്‍ ഒരാളെയും ഒഴിവാക്കാതെ നന്ദി പറഞ്ഞായിരുന്നു വാസുകി തന്റെ പ്രസംഗം തുടങ്ങിയത്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഏറെ ഹിറ്റായ ഒപോട് കേരളത്തിനായി വീണ്ടും പാടി കളക്ടർ വാസുകി. ദുരിതബാധിതര്‍ക്ക് സാന്ത്വനമേകാനായി നടത്തിയ സംഗീതപരിപാടിയിലാണ് വാസുകി പാടിയത്. തനിക്ക് പിന്തുണ നല്‍കിയവരില്‍ ഒരാളെയും ഒഴിവാക്കാതെ നന്ദി വാസുകി നന്ദി പറയുകയുണ്ടായി. ഓണമായിട്ട് പോലും 500ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ തന്നെ സഹായിക്കാന്‍ എത്തിയത് തന്നെ അമ്പരപ്പിച്ചുവെന്നും അവർ പറയുകയുണ്ടായി.

Read also: ദിവ്യ.എസ്. അയ്യരുടെ ഉത്തരവ് തിരുത്തി കളക്ടര്‍ വാസുകി

shortlink

Related Articles

Post Your Comments


Back to top button