Kerala

മാസ വരുമാനമില്ല: സാലറി ചലഞ്ചില്‍ എഴുത്തുകാരി കെ.ആര്‍ മീരയുടെ തീരുമാനം ഇങ്ങനെ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻറെ സാലറി ചലഞ്ചിന് പിന്തുണയുമായി എഴുത്തുകാരി കെ.ആർ മീര. മാസവരുമാനമില്ലാത്തതിനാല്‍ പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയല്‍റ്റിയായ ഒരുലക്ഷത്തി എഴുപത്തിയേഴായിരം രൂപ നൽകുമെന്ന് അവർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Read also: നവ കേരളം പദ്ധതി; സാലറി ചലഞ്ചില്‍ വി.എസിന്റെ തീരുമാനത്തിന്റെ സത്യമറിയാം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

മാസവരുമാനമില്ല. അതുകൊണ്ട്, ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയല്‍റ്റിയായ 1,71000/ ( ഒരു ലക്ഷത്തി എഴുപത്തിയോരായിരം ) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കാന്‍ ഡിസി ബുക്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

#WeShallOverCome

shortlink

Related Articles

Post Your Comments

Related Articles


Back to top button