Kerala

പാലത്തിന്റെ കൈവരിയില്‍ കാറിടിച്ച്‌ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിക്കുകയായിരുന്നു

തൃശൂര്‍: കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച്‌ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശികളായ ബിബിന്‍-പ്രവീണ ദമ്പതികളുടെ മകളായ നക്ഷത്രയാണ് മരിച്ചത്. തൃശൂര്‍ പന്തല്ലൂരിലാണ് സംഭവം. കാർ നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിക്കുകയായിരുന്നു.

Read also: വാഹനം നിയന്ത്രണം വിട്ട് 200 അടി താഴ്ചയിലേക്ക് മറിഞ്ഞു ; കാണാതായ യുവതിയെ കണ്ടെത്തിയത് ഒരാഴ്ചയ്ക്ക് ശേഷം

shortlink

Related Articles

Post Your Comments

Related Articles


Back to top button