ആറന്മുള: കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ ആറന്മുള, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും ആറന്മുള, കോയിപ്രം എന്നീ പോലീസ് സ്റ്റേഷനുകളും ഇന്ന് സ്റ്റുഡൻറ് പോലീസ് കേഡറ്റ് അംഗങ്ങളും പോലീസ് സംഘടനാ നേതാക്കളും സന്ദർശിച്ചു. ഈ പോലിസ് സ്റ്റേഷനുകൾ നാളെ മുതൽ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രഖ്യാപിക്കുകയും ചെയ്യുകയുണ്ടായി.
Also Read: ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ ഒരാൾ പിടിയിൽ
Post Your Comments