തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് യു.എ.ഇയുടെ 700 കോടിയുടെ സഹായം വേണ്ടെന്നുവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക സഹായം സ്വീകരിക്കുന്നതിലെ തടസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
Read Also : യു.എ.ഇ ധനസഹായം : യു.പി.എ.സര്‍ക്കാറിന്റെ കാലത്തെ നിയമങ്ങള്‍ പൊളിച്ചെഴുതണം : കേന്ദ്രസര്‍ക്കാറിനോട് എ.കെ.ആന്റണി
തടസ്സങ്ങള്‍ ഔദ്യോഗികതലത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും, വേണ്ടി വന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുമെന്നും, യുഎഇയുടെ സാമ്പത്തിക സഹായത്തെ മോദിയും സ്വാഗതം ചെയ്തിരുന്നതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments