KeralaLatest News

തലസ്ഥാനത്ത് ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം സംഭവിച്ചത്

തിരുവനന്തപുരം: തലസ്ഥാനത്ത് ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്തെ പൂന്തുറക്കു സമീപം കുമരിച്ചന്തയില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ചാണ് വാഴമുട്ടം സ്വദേശി മധു, ഭാര്യ രജനി എന്നിവര്‍ മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം സംഭവിച്ചത്.

Also Read : പളളിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണ് ആറു പേർക്ക് ദാരുണാന്ത്യം

മധു, ഭാര്യ രജനി എന്നിവര്‍ അപകടസ്ഥലത്തു വെച്ചാണ് മരിച്ചത്. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ലോറിയിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്  എന്ന്  സംശയമുയരുന്നുണ്ട്. വാഹനമോടിച്ചപ്പോഴുണ്ടായ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചചെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button