Latest NewsCinemaNews

ഒരു മനുഷ്യൻ എന്ന നിലയിലാണ് ചെയ്തത് ; അതിനു പ്രത്യേകിച്ച് എനിക്കൊരു ക്രെഡിറ്റും വേണ്ടെന്ന് ടോവിനോ തോമസ്

ജീവൻ രക്ഷിക്കാൻ ഇറങ്ങി നമ്മെ വിട്ടു പിരിഞ്ഞവർ , നേവി, മൽസ്യത്തൊഴിലാളികൾ അങ്ങനെ എല്ലാരും ഒറ്റകെട്ടായി നിന്നാണ് ഈ പ്രവർത്തനം നടത്തിയത്

“ഈ പ്രവർത്തനങ്ങൾക്ക് മുന്നിട്ട് ഇറങ്ങാൻ ഒരുപാട് ആൾകാർ ഉണ്ടായിരുന്നു. ആരും ഒരു വേർതിരിവും ഇല്ലാതെ ജാതിയോ മതമോ നോക്കാതെ ഇതിനു വേണ്ടി ഇറങ്ങി. ഞാൻ ഒരു സിനിമ നടൻ ആയതു കൊണ്ട് ഞാൻ ചെയ്ത കാര്യങ്ങൾക്ക് എനിക്ക് ഒരു സ്പെഷ്യൽ ക്രെഡിറ്റും വേണ്ട. സ്വന്തം ജീവൻ പണയം വച്ച മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയവർ ഉണ്ട്. അവർക്കില്ലാത്ത ഒരു ക്രെഡിറ്റും എനിക്ക് വേണ്ട. ജീവൻ രക്ഷിക്കാൻ ഇറങ്ങി നമ്മെ വിട്ടു പിരിഞ്ഞവർ , നേവി, മൽസ്യത്തൊഴിലാളികൾ അങ്ങനെ എല്ലാരും ഒറ്റകെട്ടായി നിന്നാണ് ഈ പ്രവർത്തനം നടത്തിയത്.” ടോവിനോ ഫേസ്ബുക് ലൈവിൽ പറയുന്നു.

https://www.facebook.com/ActorTovinoThomas/videos/1052343844941257/

https://www.facebook.com/ActorTovinoThomas/videos/548549902232767/

ഇതിനിടയിൽ ആരും ഫെയ്ക് ന്യൂസുകൾ പരത്തരുതെന്നും കർമ്മ എന്നൊരു കാര്യമുണ്ട് അത് നിങ്ങളെയും തേടി വരുമെന്നും ടോവിനോ ഓർമിപ്പിക്കുന്നു. ക്യാമ്പുകളിൽ ഫുഡുകൾ വേസ്റ്റ് ആകുന്നു, അതിനു വേണ്ടിയുള്ള വഴികളും ടോവിനോ ലൈവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button