ആലപ്പുഴ : പ്രളയക്കെടുതിയിൽ നാടെങ്ങും വലയുകയാണ്. തങ്ങളുടെ ഉറ്റവരും ഉടയവരും എവിടെയാണെന്ന് പോലും അറിയാത്ത അവസ്ഥയാണ്. ദുരിതാശ്വാസ ക്യാമ്പില്‍ മകന്റെ വരവിനായി കാത്ത് നിൽക്കുകയാണ് കരുണാകരന്‍ എന്ന വൃദ്ധ പിതാവ്. തിരുവമ്ബാടി ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ ക്യാമ്പിലാണ് ഇദ്ദേഹം കഴിയുന്നത്. .കൈയില്‍ ഒരു കടലാസ് കഷ്ണം മാത്രമാണ് ഉള്ളത്.
ALSO READ: സംസ്ഥാനത്തെ പ്രളയക്കെടുതി ; ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു
വെള്ളപൊക്കം കാരണം അമ്മയെയും ,ഭാര്യയെയും , രണ്ട് മക്കളെയും ബന്ധുവീട്ടിലേക്ക് സുരക്ഷിതമായി എത്തിച്ചിച്ചിട്ടു തിരിച്ചുവരുമെന്ന് പറഞ്ഞ മകനെ പറ്റി യാധൊരു അറിവും ഇല്ല. ബന്ധുക്കളെയും ,കുടുംബാംഗങ്ങളെ അന്വേഷിക്കുകയാണ് ഈ പിതാവ് .
Post Your Comments