KeralaLatest News

രക്ഷാപ്രവര്‍ത്തനം സൈന്യത്തെ മാത്രം ഏല്‍പ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

അവലോകനയോഗത്തിന് ശേഷമുള്ള വർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി നേരിടുന്ന പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ നിയന്ത്രണം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ അറിയുന്നവരെയും ചേര്‍ത്തുള്ള യോജിച്ച പ്രവര്‍ത്തനമാണ് വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളിൽ ദുരിതമുണ്ടായപ്പോള്‍ വിവിധ കേന്ദ്ര ഏജന്‍സികളുടെയും അവിടത്തെ സര്‍ക്കാരുകളുടെയും സഹകരണത്തോടെയാണ് രക്ഷാപ്രവര്‍ത്തനം മുഖ്യമന്ത്രി പറയുന്നു. അവലോകനയോഗത്തിന് ശേഷമുള്ള വർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Also Read: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button