Latest NewsKerala

‘എന്തുകൊണ്ട് രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല സൈന്യത്തെ നേരത്തെ ഏല്‍പ്പിച്ചില്ല, തന്റെ അപേക്ഷ മുഖ്യമന്ത്രി പുച്ഛിച്ച് തള്ളി’ : രമേശ് ചെന്നിത്തല

സൈന്യത്തിന് പൂര്‍ണമായും രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല നല്‍കാനുള്ള തന്റെ അപേക്ഷ മുഖ്യമന്ത്രി പുച്ഛിച്ച് തള്ളി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിദയനീയ സാഹചര്യമാണ് നേരിടുന്നത്. കേരളം ഒരു പോലെ കൈകോർത്ത് നിന്നിട്ടും രക്ഷാപ്രവർത്തനം വൈകുന്നുവെന്ന് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. സൈന്യത്തിന്റെ സേവനം വേണ്ട വിധം പ്രയോജനപ്പെടുത്താനാകുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയോട് സൈന്യത്തിന് പൂര്‍ണമായും രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല നല്‍കാനുള്ള തന്റെ അപേക്ഷ മുഖ്യമന്ത്രി പുച്ഛിച്ച് തള്ളിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നാല് ദിവസമായി ജനങ്ങളെ രക്ഷപ്പെടുത്താന്‍ കഴിയാത്തത് ഭയപ്പെടുത്തുകയാണ്. അടിയന്തരസഹായമായി പ്രധാനമന്ത്രി 1000 കോടിയെങ്കിലും അനുവദിക്കുമെന്നാണ് കരുതിയതെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button