പാലക്കാട്: കനത്തമഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് നെല്ലിയാമ്പതിയിൽ 3500 പേര് കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പോത്തുണ്ടി ചെക്ക് പോസ്റ്റ് മുതല്‍ പുലയന് പാറ വരെയുള്ള സ്ഥലങ്ങളിലാണ് ആളുകളാണ് കുടുങ്ങി കിടക്കുന്നതെന്നാണ് വിവരം.
Read also:ഇന്ന് ആദ്യ ഹെലികോപ്റ്റര്‍ രാവിലെ 6.20നെത്തും; നേവിയുടെ മുന്നറിയിപ്പ്
സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനങ്ങളും ഇവിടെ കൃത്യമായി നടക്കുന്നില്ല. പാറക്കഷ്ണങ്ങളും മണ്ണും ഇടിഞ്ഞ് വഴികള്‍ അടഞ്ഞതിനാല്‍ ഇവര്‍ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടു. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതിനാല്‍ ആളപായമില്ല. എന്നാല്‍ രണ്ടുദിവസമായി ഇവര്‍ ഇവിടെ കുടുങ്ങി കിടക്കുകയാണ്.
Post Your Comments