Latest NewsKeralaInternational

കേരളത്തിന് സഹായവുമായി ഒമാനും രംഗത്ത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേരളത്തിന് സഹായവുമായി ഒമാൻ.ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദിന്‍റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം മസ്ക്കറ്റില്‍ നിന്നും തിരുവനന്തപുരത്തേക്ക് ചാര്‍ട്ടേഡ് വിമാനം വഴി വെള്ളം ബ്രെഡ് തുടങ്ങിയ ആഹാരസാധനകൾ എത്തിക്കും.

Read also:ഗർഭിണിയെ ഹെലികോപ്ക്ടര്‍ മാർഗം രക്ഷിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗള്‍ഫ്, കുവൈറ്റ്, ഖത്തര്‍,യുഎഇ, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നും സഹായം എത്തുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും സഹായം ചെയ്യുന്നവർ Account Number: 67319948232, Bank: State Bank of India, City Branch, Thiruvananthapuram, IFS Code: SBIN0070028 എന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button