Latest NewsIndia

നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കവുമായി അഭിപ്രായ സര്‍വേ

ഈ വര്‍ഷാവസാനമാണ് ഈ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പു നടക്കേണ്ടത്

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കവുമായി അഭിപ്രായ സര്‍വേ. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വിജയസാധ്യതയെന്ന് അമൃത്ബസാര്‍ പത്രിക – സി വോട്ടര്‍ അഭിപ്രായ സര്‍വേ വ്യക്തമാക്കുന്നു. ഈ വര്‍ഷാവസാനമാണ് ഈ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പു നടക്കേണ്ടത്.

Also Read : ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പ് : ആത്മവിശ്വാസവുമായി അമിത് ഷാ

സര്‍വേ പറയുന്നത് ഇങ്ങനെ;

മധ്യപ്രദേശ് ആകെ സീറ്റ് 230. കോണ്‍ഗ്രസ്- 117 (നിലവില്‍ 57) ബിജെപി- 106 (167) മറ്റുള്ളവര്‍- 7 (6) (15 വര്‍ഷമായി ബിജെപി ഭരണമാണ് ഇവിടെ. ശിവ്‌രാജ് സിങ് ചൗഹാനാണ് മുഖ്യമന്ത്രി)

രാജസ്ഥാന്‍ ആകെ സീറ്റ് 200. കോണ്‍ഗ്രസ്- 130 (25) ബിജെപി- 57 (160) മറ്റുള്ളവര്‍- 13 (12)

ഛത്തീസ്ഗഡ് ആകെ സീറ്റ്- 90 കോണ്‍ഗ്രസ്- 54 (39) ബിജെപി – 33 (49) മറ്റുള്ളവര്‍ – 3 (2)

shortlink

Related Articles

Post Your Comments

Related Articles


Back to top button