ഡൽഹി : ആംആദ്മി പാർട്ടി നേതാവ് അശുതോഷ് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
‘എല്ലാ യാത്രകള്‍ക്കും ഒരു അവസാനമുണ്ട്, ആം ആദ്മിയുമായുള്ള എന്റെ ചങ്ങാത്തം വളരെ മനോഹരമായിരുന്നു. ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നു. തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളാണ് ഇതിന് പിന്നില്‍’ അശുതോഷ് ട്വീറ്റില്‍ കുറിച്ചു.
Read also:യുഎഇയിൽ ഒൻപത് വയസുകാരിയെ കാർ ഇടിച്ചു തെറിപ്പിച്ചു
അതേസമയം, രാജ്യസഭാ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതാണെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നല്കുന്ന വിവരം.
Post Your Comments