ഇടുക്കി: മാട്ടുപ്പെട്ടി ഡാമിലെ ജലനിരപ്പ് സംഭരണശേഷിയുടെ പരമാവധിയോട് അടുത്തതോടെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കുമെന്ന് സൂചന. നിലവില്‍ 1599 അടിയാണ് ഡാമിന്റെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 1599.59 അടിയാണ്. ഷട്ടർ തുറന്നാൽ പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Read also: വീണ്ടും ആശങ്ക; ഷട്ടർ തുറന്നിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു
Post Your Comments