
കര്‍ക്കിടകം രാമായണ മാസമാണ്. നിത്യവും ഒരു നേരം രാമായണം പാരായണം ചെയ്യുന്ന രീതിയാണ് പലരും അനുഷ്ടിക്കുന്നത്. എന്നാല്‍ കർക്കടകമാസത്തിലെ മുഴുവൻ ദിവസവും രാമായണപാരായണത്തിന് കഴിയാത്തവരുണ്ടാകും. അങ്ങനെ ഉള്ളവര്‍ക്ക് ഒരു ദിവസമായോ, 3 ദിവസമായോ, 5 ദിവസമായോ, 7 ദിവസമായോ പാരായണം ചെയ്തു തീർക്കാം.
രാവിലെ തുടങ്ങി സൂര്യാസ്തമയത്തിനു ശേഷം തീരത്തക്ക വണ്ണം പാരായണം ചെയ്യാം. എത്ര താമസിച്ചാലും കുഴപ്പമില്ല. പൂർത്തിയാക്കുന്നതുവരെ കെടാവിളക്ക് സൂക്ഷിക്കണം
Post Your Comments