India

കനത്തമഴയും വെള്ളപ്പൊക്കവും; ദുരിതമനുഭവിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് സഹായവുമായി സുഷമ സ്വരാജ്

കേടുപാടുകള്‍ സംഭവിച്ചതോ നഷ്ടപ്പെട്ടതോ ആയ പാസ്പോർട്ടുകൾക്ക് ​​പകരം പാസ്‌പോർട്ട് നൽകുന്നതിന് മുൻപ് ഫീസ് ഈടാക്കിയിരുന്നു

ന്യൂഡല്‍ഹി: മഴക്കെടുതിയിൽ ദുരിതമനുഭവിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് സഹായഹസ്‌തവുമായി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ്. വെള്ളപ്പൊക്കം മൂലം പാസ്പോർട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി മാറ്റി നല്‍കുമെന്നും പാസ്പോർട്ടുകൾ നഷ്ടപ്പെട്ടവര്‍ക്ക് അത് പുതുക്കിയെടുക്കാന്‍ തുക അടയ്ക്കേണ്ടതില്ലെന്നും സുഷമ സ്വരാജ് അറിയിച്ചു. കേടുപാടുകള്‍ സംഭവിച്ചതോ നഷ്ടപ്പെട്ടതോ ആയ പാസ്പോർട്ടുകൾക്ക് ​​പകരം പാസ്‌പോർട്ട് നൽകുന്നതിന് മുൻപ് ഫീസ് ഈടാക്കിയിരുന്നു.

Read also: മഴക്കെടുതി : അടിയന്തര സഹായം അനുവദിച്ചെന്ന് രാജ്‌നാഥ് സിങ്

shortlink

Related Articles

Post Your Comments

Related Articles


Back to top button