
താര സംഘടനയായ അമ്മയിലെ വിവാദ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ രാജിവെയ്ക്കുമെന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു, എന്നാല്‍ ഇത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമ്മ അസോസിയേഷന്‍. അമ്മയില്‍ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് വ്യക്തമാക്കികൊണ്ട് സംഘടനയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുന്നത്.
Post Your Comments