KeralaLatest News

പു​ഴ​യി​ൽ കാ​ണാ​താ​യ നാ​ലം​ഗ കു​ടും​ബ​ത്തി​ലെ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ക​ൽ​പ്പ​റ്റ: പു​ഴ​യി​ൽ കാ​ണാ​താ​യ നാ​ലം​ഗ കു​ടും​ബ​ത്തി​ലെ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വ​യ​നാ​ട് വെ​ണ്ണി​യോ​ട് പു​ഴ​യി​ൽ  നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ (45) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത് .ഞാ​യ​റാ​ഴ്ച രാ​വി​ലെയാ​ണ്​ ആ​ന​പ്പാ​റ സ്വ​ദേ​ശി​ നാ​രാ​യ​ണ​ൻ​കു​ട്ടി, ഭാ​ര്യ ശ്രീ​ജ(37), മ​ക്ക​ളാ​യ സൂ​ര്യ(11), സാ​യൂ​ജ്(9) എ​ന്നി​വ​രെ​ കാ​ണാ​താ​യ​ത്. ആ​ത്മ​ഹ​ത്യാ കു​റി​പ്പും ബാ​ഗും പു​ഴ​യോ​ര​ത്ത് നി​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. തിരച്ചിൽ തുടരുകയാണ് ഒടുവില്‍ ലഭിക്കുന്ന വിവരം .

Also read : വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ നടുറോഡിൽ യുവാവ് കുത്തിവീഴ്ത്തി; ആശുപത്രിയിലെത്തിക്കാതെ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി കാണികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button