
ആലപ്പുഴ : വള്ളംകളി പരിശീലനത്തിനിടെ അപകടം. കുമരകത്ത് പരിശീലനം നടത്തുകയായിരുന്ന നവധാര ബോട്ട് ക്ലബ്ബിന്റെ വള്ളം ഹൗസ് ബോട്ടുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പരിശീലകര്‍ ചാടി രക്ഷപ്പെട്ടതായാണ് വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Also read : ഒമാനിൽ അപകടത്തില്‍ പെട്ട് ചികിൽസയിലായിരുന്ന പ്രവാസി മരിച്ചു
Post Your Comments