വെണ്ണിക്കുളം ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ്, ഇംഗ്ലീഷ് വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവുകളിലേക്കും വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ആട്ടോമൊബൈല്‍), ട്രേഡ്‌സ്മാന്‍ (ആട്ടോമൊബൈല്‍), ട്രേഡ്‌സ്മാന്‍ (ഫിറ്റിംഗ്), ഫിസിക്ക ല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ എന്നീ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
Also read : പ്രസാര്‍ഭാരതിയില്‍ അവസരം
ആട്ടോമൊബൈല്‍ ലക്ചറര്‍ക്ക് ഒന്നാം ക്ലാസോടെയുള്ള ആട്ടോമൊബൈല്‍ ബിരുദവും ഇംഗ്ലീഷ് ലക്ചറര്‍ക്ക് 50 ശതമാനം മാര്‍ക്കോടെയുള്ള എംഎ ഡിഗ്രിയും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ക്ക് ഒന്നാം ക്ലാസോടെയുള്ള ഫിസിക്കല്‍ എഡ്യുക്കേഷന്‍ ബിരുദവും ട്രേഡ്‌സ്മാന്‍മാര്‍ക്ക് ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐയുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഈ മാസം ഏഴിന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്കായി കോളേജില്‍ഹാജരാകണം.
Also read : കണ്ണൂര്‍ വിമാനത്താവളത്തില്‍ അവസരം
Post Your Comments