നാന്‍ജിങ്: ചൈനയിൽ നടക്കുന്ന ലോക ബാഡ്മിന്റന്‍ ചാമ്പ്യൻഷിപ്പിൽ സൈന നെഹ്വാളിനു പിന്നാലെ സായ് പ്രണീതും ക്വാര്‍ട്ടറില്‍ ഫൈനൽ മത്സരത്തിൽ പുറത്തായി. ജപ്പാന്റെ കെന്റോ മോമോട്ടോയ്ക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. സ്കോര്‍: 21-12, 21-12. നേരത്തെ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സൂപ്പർതാരം സൈന നെഹ്വാളും ക്വാർട്ടറിൽ തോറ്റ് പുറത്തായിരുന്നു.
Also Read: ഇംഗ്ലണ്ട് ഓള്‍ഒൗട്ടായി; ഇന്ത്യയ്ക്ക് 194 റൺസ് വിജയലക്ഷ്യം
Post Your Comments