Latest NewsGulf

പ്രണയനൈരാശ്യം സൗദിയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു

ജുബൈല്‍: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് സൗദിയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. ജുബൈല്‍ ജാല്‍ കമ്പനി ജീവനക്കാരന്‍ തിരുവല്ല സ്വദേശി സുബിന്‍ വര്‍ഗീസ് (24) ആണ് മരിച്ചത്. കമ്പനിയുടെ ജിസാന്‍ പ്രോജെക്ടില്‍ ആയിരുന്നു സുബിന് ജോലി. സംഭവം നടന്ന ദിവസം അസുഖമാണെന്ന് കാണിച്ച് അവധിയിലായിരുന്നു സുബിന്‍. വൈകുന്നേരം കൂടെയുണ്ടായിരുന്നവര്‍ ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്?. ഉടന്‍ കമ്പനി അധികൃതരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് ജാല്‍ കമ്പനിയില്‍ എത്തിയ സുബിന്‍ ഇന്‍സുലേഷന്‍ വിഭാഗത്തില്‍ ഇന്‍സ്പെക്ടര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button