Kerala

രാത്രിയാത്ര നിരോധനം തുടരുമെന്ന് കുമാരസ്വാമി

ബെംഗളൂരു: ബന്ദിപ്പൂർ രാത്രിയാത്ര നിരോധനം തുടരുമെന്ന് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി. വനമേഖലയിൽ മേൽപാലം നിർമിക്കുന്നത് ഒട്ടും പ്രായോഗികമല്ലെന്ന് കുമാരസ്വാമി പറഞ്ഞു. ഈ തീരുമാനം ഉടനെ കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം മുന്നോട്ട് വെച്ച ബാലറ്റ് പേപ്പറിനോട് മുഖം തിരിച്ച് സിപിഎം

ദേശീയ പാത 212(766)ന്റെ ബന്ദിപ്പൂര്‍ വനത്തിലൂടെ കടന്നു പോകുന്ന 25 കിലോമീറ്റര്‍ ദൂരത്തില്‍ വയനാടു മുതല്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ അഞ്ച് ആകാശ പാതകള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് കുമാരസ്വാമി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button