ബര്‍മിങ്ഹാം: രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോൾ ഇംഗ്ലണ്ട് 86/6 എന്ന നിലയിലാണ്. 99 റൺസാണ് ഇംഗ്ലണ്ടിന്റെ ഇപ്പോഴത്തെ ലീഡ് . ഇഷാന്ത് ശർമയും അശ്വിനും മൂന്നു വിക്കറ്റുകൾ വീതം നേടി.
Also Read: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സൈന നെഹ് വാള് പുറത്ത്
ഇംഗ്ലണ്ടിനെതിരായ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറിന്റെ അടുത്തെങ്കിലും എതാൻ സാധിച്ചത്.
സ്കോര്‍: ഇംഗ്ലണ്ട്-287 & 86/6 ഇന്ത്യ-274.
Post Your Comments