KeralaLatest News

കൊട്ടിയൂർ പീഡനം; മൂന്നു പ്രതികളെ കേസിൽനിന്ന് ഒഴിവാക്കി

പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി അഞ്ചു പേരാണ് സുപ്രീം കോടതിയെ സമീപിച്ചത്

കണ്ണൂർ : കൊട്ടിയൂർ പീഡനക്കേസിൽ മൂന്നു പ്രതികളെ കേസിൽനിന്ന് ഒഴിവാക്കി. സിസ്റ്റർമാരായ ആൻസി മാത്യു ടെസി ജോസ്, ഡോ.ഹൈദരാലി എന്നിവരെയാണ് കേസിൽനിന്ന് ഒഴിവാക്കാക്കിയത്. എന്നാൽ കേസിലെ മുഖ്യപ്രതികളായ ഫാദർ ജോസഫ് തേരകവും സിസ്റ്റർ ബെറ്റിയും വിചാരണ നേരിടണം.

Read also:ബസ് കാറിലേക്ക് ഇടിച്ചുകയറി 16 പേര്‍ക്ക് പരിക്ക്; ഒരാൾ ഗുരുതരാവസ്ഥയിൽ

പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി അഞ്ചു പേരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതില്‍ മൂന്നുപേരുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. മുഖ്യപ്രതി ഫാദര്‍ റോബിനെ രക്ഷിക്കാന്‍ രേഖകള്‍ സൃഷ്ടിച്ചു എന്നതായിരുന്നു ഇവര്‍ക്കെതിരായ പ്രധാന കുറ്റം. മൂന്നുപേര്‍ക്കെതിരെ ഈ കുറ്റം തെളിയിക്കുന്ന വസ്തുതകള്‍ കണ്ടെത്താനായിട്ടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button