കുവൈറ്റ്: പൊടിക്കാറ്റിനെ തുടർന്ന് കുവൈറ്റുകളിലെ റോഡിൽ മണൽ അടിഞ്ഞുകൂടുന്നു. ശക്തമായ കാറ്റിൽ റോഡിൽ മണൽ നിറയുന്നത് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് മുനിസിപ്പൽ അധികൃതർ. തുറസ്സായ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന റോഡുകളിലാണ് മണൽ അടിഞ്ഞുകൂടുന്നത്. മണലിലൂടെ വാഹനമോടിക്കുന്നത് അപകടകരമായതിനാൽ സൂക്ഷിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Post Your Comments