KeralaLatest News

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നാളെയും അവധി

ആലപ്പുഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നാളെ അവധി. കുട്ടനാട‌് താലൂക്കിലെ ചമ്പക്കുളം, കൈനകരി, പുളിങ്കുന്ന‌് പഞ്ചായത്തുകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എ‌ല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കുമാണ് ജില്ലാ കളക്ടർ തിങ്കളാഴ്ച് അവധി പ്രഖ്യാപിച്ചത്.

Also read : സംഹാര താണ്ഡവമാടുന്ന മഴയുടെ ക്രൂരതയില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ നൂറോളം കുടുംബങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button