Latest NewsKerala

സഹോദരന്‍ തീകൊളുത്തിയ പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ ദാരുണാന്ത്യം

കൊല്ലം: സഹോദരന്‍ തീകൊളുത്തിയ പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ ദാരുണാന്ത്യം. കുടുംബ പ്രശ്നത്തെത്തുടര്‍ന്ന് സഹോദരന്‍ നിഥിനാണ് അച്ചു എ നായരെന്ന സഹോദരിയെ പൊള്ളലേല്‍പ്പിച്ചത്. സംഭവത്തില്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

Also Read :മരണാനന്തര കര്‍മം കഴിഞ്ഞ് ചിതയിലേറ്റി തീകൊളുത്തിയ മൃതദേഹം എണീറ്റിരുന്നു ചുമച്ചു : ബന്ധുക്കൾ വെള്ളം കൊടുത്തു, പിന്നീട് സംഭവിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button