കാരോട് :ഭാരതീയ ജനത യുവമോർച്ച കാരോട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ചെങ്കവിള മേഖല സമ്മേളനത്തിന്റെ പ്രചരണാർത്ഥം സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടതിൽ യുവമോർച്ച കാരോട് പഞ്ചായത്ത് കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി.
യുവമോർച്ച നെയ്യാറ്റിൻകര നിയോജകമണ്ഡലം പ്രസിഡന്റ ശ്രീലാൽ ഉത്‌ഘാടനം ചെയ്തു. യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ ചെങ്കവിള വിജയകുമാർ അധ്യക്ഷത വഹിച്ചു കാന്തല്ലൂർ സജി,മാറാടി അഖിൽ,വെള്ളറാൽ അഭിലാഷ്, പി.റ്റി ശ്രീകുമാർ, ജിനു, പ്രവീൺ,അയിര ബിജു എന്നിവർ സംസാരിച്ചു.
Also read : നരേന്ദ്ര മോദിയ പോലൊരു പ്രധാനമന്ത്രിയെ കിട്ടാന്‍ വളരെ പ്രായാസം; ഹേമ മാലിനി
Leave a Comment