
ടോക്കിയോ: എല്ലാവിധ മുടിയഴകുകളെയും പിന്നിലാക്കി കാണുന്നവരെ എല്ലാം ആരാധകരാക്കി മാറ്റിയിരിക്കുകയാണ് ഈ ജപ്പാൻകാരി പെൺകുട്ടി. നീണ്ട ഇടതൂർന്ന മുടിയിഴകളാണ് ഈ പെൺകുഞ്ഞിനെ വ്യത്യസ്തതയാക്കുന്നത്. ഏഴ് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മുടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബേബി ചാങ്കോ എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുട്ടിയുടെ നിരവധി ഫോട്ടോകളും വിഡിയോകളുമാണ് പങ്കുവെച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ആൾകാർ ഈ കുഞ്ഞിനെ കാണാൻ ഈ അക്കൗണ്ട് പിന്തുടരുന്നുണ്ട്.
Also Read: പരിശീലകനാകാൻ നിശീനോയ്ക്ക് പകരക്കാരനെ കണ്ടെത്തി ജപ്പാന്
Post Your Comments