തിരുവനന്തപുരം: കോളേജ് പഠനത്തിനിടെ മത്സ്യവ്യാപാരം നടത്തി ജീവിക്കാന്‍ പണം കണ്ടെത്തിയിരുന്ന ഹനാനെ പ്രശംസിച്ച് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്.
Also Read: ദിവ്യ.എസ്. അയ്യരുടെ ഉത്തരവ് തിരുത്തി കളക്ടര്‍ വാസുകി
ഹനാന് പൊരുതി കയറുന്ന കൗമാര കാലത്തിന്റെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കണ്ണന്താനത്തിന്റെ പ്രതികരണം. ഹനാനെതിരെ സോഷ്യല്‍ മീഡിയകളിൽ നടക്കുന്ന ആക്രമണങ്ങളെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ഹനാൻ ആക്രമിക്കുന്ന പ്രവണത നല്ലതല്ലെന്നും ഇത് തുടരരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments