ചണ്ഡിഗഡ്: വോളിബോള്‍ താരത്തെ പരിശീലകന്‍ പീഡിപ്പിച്ചതായി പരാതി. ഗുഡ്ഗാവ്, റോത്തക് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ വെച്ച് രണ്ടര വര്‍ഷത്തോളമായി പരിശീലകന്‍ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പീഡനം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് പരിശീലകന്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു
Post Your Comments