Article

അത്ത പൂക്കളമിടുമ്പോള്‍ അറിയേണ്ടത്

പൂവിളി.. പൂവിളി പൊന്നോണമായി…. വീണ്ടും ഒരു ഓണം കൂടി വന്നെത്തുന്നു. ഓണാഘോഷങ്ങളില്‍ ഏറെ പ്രധാന ഐറ്റമാണ് അത്തപൂക്കളം. അത്തം മുതല്‍ തിരുവോണം വരെ പത്തു ദിവസം നാട്ടിലും വീട്ടിലും ഏവരും മത്സരിച്ച്  ഇടുന്ന പൂക്കളത്തിൽ തിരുവോണത്തിനിടുന്ന പൂക്കളമായിരിക്കും മുൻപന്തിയിൽ നിൽക്കുക. എന്നാൽ പൂക്കളമിടുന്നതിന്   ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട് അത് ഇന്ന് പലർക്കും അറിയില്ല. അറിയാത്തവർക്കായി പൂക്കളത്തിന്റെ ചിട്ടവട്ടങ്ങൾ ചുവടെ ചേർക്കുന്നു.

ഒന്നാം നിലയില്‍ ഗണപതി, രണ്ടാമത്തേതില്‍ പാര്‍വ്വതി, മൂന്നാമത്തേതില്‍ ശിവന്‍ നാലില്‍ ബ്രഹ്മാവ്, അഞ്ചാമത്തേതില്‍ പഞ്ചപ്രാണങ്ങള്‍, ആറില്‍ സുബ്രഹ്മണ്യന്‍, ഏഴില്‍ ഗുരുനാഥന്‍, എട്ടില്‍ ദിക്പാലകന്മാര്‍ ഒമ്പതില്‍ ഇന്ദ്രന്‍, പത്തില്‍ മഹാവിഷ്ണു. എന്നീ ക്രമം സങ്കല്‍പിച്ചാണ് പൂക്കളമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button