തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 24 മണിക്കൂര്‍ നേരത്തേക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിർദേശമുണ്ട്.
Read also: ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാമുന്നറിയിപ്പ് നീട്ടി
Post Your Comments