Latest NewsInternational

അ​ഭ​യാ​ര്‍​ഥി​ക​ളെ ക​ട​ത്തി; പ്രതികൾക്ക് 180 വ​ര്‍​ഷം ത​ട​വ് ശിക്ഷ

ആ​ത​ന്‍​സ്: അ​ഭ​യാ​ര്‍​ഥി​ക​ളെ ക​ട​ത്തുന്നത് അത്ര നിസാര കുറ്റമൊന്നുമല്ല. അ​ഭ​യാ​ര്‍​ഥി​ക​ളെ ക​ട​ത്തിയ യു​ക്രെ​യി​ന്‍ സ്വ​ദേ​ശി​ക​ളായ രണ്ട് പ്രതികൾക്ക് ഗ്രീ​ക്ക് കോ​ട​തി 180 വ​ര്‍​ഷം ത​ട​വ് ശിക്ഷ വിധിച്ചു. ഷെ​റി ഷ്വാ​യു​ക്ക്, പെ​ട്രോ ലി​റ്റ്‌​വി​ന്‍​ചു​ക്ക് എ​ന്നി​വ​രെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 63 അ​ഭ​യാ​ര്‍​ഥി​ക​ളെ​യാ​ണ് ഗ്രീ​ക്ക് നി​യ​മ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യി ഇ​രു​വ​രും ചേ​ര്‍​ന്ന് രാ​ജ്യ​ത്തേ​ക്ക് എ​ത്തി​ച്ചു. അ​ഭ​യാ​ര്‍​ഥി​ക​ളെ യാതൊരു സു​ര​ക്ഷാ രേ​ഖ​ക​ളോ അ​നു​മ​തി​യോ ഇ​ല്ലാ​തെയാണ് ഇവർ രാജ്യത്തെത്തിച്ചത്. കുറ്റം ഏറെ ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു.

ALSO READ: അബുദാബിയിൽ ഗതാഗതനിയമലംഘനത്തിനുള്ള പിഴയിൽ 25% ഇളവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button