തിരുവനന്തപുരം: പ്രകാശ് രാജ്, സന്തോഷ് തുണ്ടിയില്‍ തുടങ്ങിയ സിനിമ മേഖലയിലെ അറിയപ്പെടുന്ന വ്യക്തികളുടെ കള്ള ഒപ്പിട്ട് മോഹന്‍ലാലിനെ ഒഴിവാക്കണമെന്നു മുഖ്യമന്ത്രിക്ക് നിവേദനം നല്കിയതു മലയാള സിനിമക്കുണ്ടായ ഏറ്റവും വലിയ അപമാനമാണെന്ന് സംവിധായകൻ പ്രിയദർശൻ.
Also Read: മോഹന്‍ലാലിനെ തടയാന്‍ നിങ്ങളുടെ ഒപ്പ് മതിയാവില്ല മിസ്റ്റര്‍; മേജർ രവിയുടെ കുറിപ്പ് വൈറലാകുന്നു
ഇപ്പോഴത്തെ ചലച്ചിത്ര അക്കാദമി ചെയര്മാന് കമലിനും മന്ത്രി എ.കെ.ബാലനും നല്ല ബോധവും വിവരവും ഉണ്ടെന്നും ആരെ വിളിക്കണമെന്നു അവര്‍ തീരുമാനിക്കട്ടെയെന്നും പ്രിയദർശൻ പറഞ്ഞു. എന്നാൽ അതിന് മുന്‍പു മോഹന്‍ലാലിനെ വിളിക്കരുത് എന്നു പറയുന്നതിനു പുറകിലെ ലക്ഷ്യം മറ്റു പലതുമാണെന്നും പ്രിയദര്ശന് പറഞ്ഞു.
Post Your Comments