തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഐ.എ.എസ് ലൈബ്രറിയിലേക്ക് നിലവിലുള്ള ലൈബ്രേറിയന്‍ ഗ്രേഡ് IV ന്റെ ഒഴിവിലേക്ക് ദിവസവേതനത്തിന് ലൈബ്രേറിയനെ നിയമിക്കുന്നതിന് 27ന് രാവിലെ 11ന് കോളേജ് പ്രിന്‍സിപ്പാളിന്റെ സാന്നിദ്ധ്യത്തില്‍ കൂടിക്കാഴ്ച നടത്തും. കോളേജ് ഓഫീസില്‍ അസല്‍ രേഖകളുമായി ഹാജരാകണം.
Also read : മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
Post Your Comments