തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന് ആശുപത്രി വിട്ടു. പനിയെ തുടര്‍ന്ന് ഉള്ളാര് എസ്.യു.ടി റോയല്‍ ആശുപത്രിയിലായിരുന്നു വിഎസിനെ പ്രവേശിപ്പിച്ചിരുന്നത്. സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ഇന്നലെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രി എം.ഡി ഡോ.ഭരത്ചന്ദ്രന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് വി.എസിന്റെ ചികിത്സയ്ക്ക് മേല്‍ നോട്ടം വഹിച്ചത്.
READ ALSO: വി.എസ് അച്യുതാനന്ദന് ആശുപത്രിയില്‍
Post Your Comments